വാഹന പരിശോധനക്കിടെ യുവാവ് കൊക്കയിൽ ചാടി; തെരച്ചിൽ തുടരുന്നു

യുവാവിനായി പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്
man jumps off from thamarassery churam during police inspection

താമരശേരി ചുരം

Updated on

വയനാട്: താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിനു മുകളിൽ നിന്നു യുവാവ് താഴേക്ക് ചാടി. വൈത്തിരി പൊലീസിന്‍റെ വാഹന പരിശോധനക്കിടെയാണ് സംഭവം. യുവാവിനായി പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

മലപ്പുറം സ്വദേശിയായ യുവാവിന്‍റെ കാറിൽ നിന്നു മയക്കുമരുന്ന് കണ്ടെത്തിയതായാണ് വിവരം. കൂടുതൽ വിവരങ്ങൾ വ‍്യക്തമല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com