കൊച്ചിയിൽ വീണ്ടും കൊലപാതകം; തമ്മനം സ്വദേശിയെ കുത്തിക്കൊന്നു
എകെജി കോളനി സ്വദേശി മനീഷാണ് കൊല്ലപ്പെട്ടത്.
Published on:
കൊച്ചി: കൊച്ചി പാലാരിവട്ടത്ത് ഒരാളെ കുത്തിക്കൊന്നു. തമ്മനം എകെജി കോളനി സ്വദേശി മനീഷാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ അജിത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.