വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; തൊടുപുഴ സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ

തൊടുപുഴ എറണാകുളം റോട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ ചിറപ്പടി ഭാഗത്താണ് സംഭവം
man who misbehaved with the female conductor was arrested
വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; തൊടുപുഴ സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ
Updated on

കൊച്ചി: വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ ആൾ അറസ്റ്റിൽ. തൊടുപുഴ പുതുപരിയാരം മുക്കുടിക്കൽ വീട്ടിൽ സാബു (51) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ എറണാകുളം റോട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ ചിറപ്പടി ഭാഗത്താണ് സംഭവം. ഇൻസ്പെക്ടർ ബേസിൽ തോമസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com