മംഗളൂരു: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ യുവതികൾ മുങ്ങി മരിച്ചു

ഞായറാഴ്ച രാവിലെ 10.05 നാണ് സംഭവം ദാരുണാന്ത്യം സംഭവിച്ചത്.
Mangaluru: Young women drowned in the swimming pool of the resort
മംഗളൂരു: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ യുവതികൾ മുങ്ങി മരിച്ചു
Updated on

കർണാടക: മംഗളൂരു റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ചു. സോമേശ്വര ബട്ടപ്പാടിയിലെ വാസ്‌കോ റിസോർട്ടിൽ ഞായറാഴ്ച രാവിലെ 10.05 നാണ് സംഭവം ദാരുണാന്ത്യം സംഭവിച്ചത്. മൈസൂർ സ്വദേശികളായ എൻ. കീർത്തന (21) എം.ഡി. നിഷിത (21) എസ്. പാർവത് (20) എന്നിവരാണ് മരിച്ചത്.

സംഭവസമയത്ത് പരിസരത്ത് മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com