മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കിൽ ഫയർഫോഴ്സ് മേധാവിയായി നിയമനം

1994 ബാച്ച് ഐപിഎസ് ഓഫിസറാണ് മനോജ് എബ്രഹാം
manoj abraham appointment as fire force chief with the rank of dgp

മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കിൽ ഫയർഫോഴ്സ് മേധാവിയായി നിയമനം

Updated on

തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ഡിജിപി റാങ്കിൽ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. ക്രമസമാധാന ചുമതല ആർക്കും നൽകുമെന്നതിൽ തീരുമാനമായിട്ടില്ല.

1994 ബാച്ച് ഐപിഎസ് ഓഫിസറാണ് മനോജ് എബ്രഹാം. നിലവിൽ വിജിലൻസ് ഡയറക്‌റ്ററാണ്. മുൻപ് തിരുവനന്തപുരം റേഞ്ച് ഐജി, കേരള പൊലീസിന്‍റെ സൈബർ ഡോമിലെ നോഡൽ ഓഫിസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫിസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com