വരാപ്പുഴയിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായി കത്തി നശിച്ചു

ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ
വരാപ്പുഴയിൽ  തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായി കത്തി നശിച്ചു

കൊച്ചി: വരാപ്പുഴ മാർക്കറ്റിൽ കടകൾക്ക് തീപിടിച്ചു. മാർക്കറ്റിനുള്ളിലെ ലേഡീസ് സ്റ്റേറിലും തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു കടയിലുമാണ് തീപിടുത്തമുണ്ടായത്.

ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ലേഡീസ് സ്റ്റോർ പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

Trending

No stories found.

Latest News

No stories found.