അയോധ്യ പ്രതിഷ്ഠ: കേരളത്തിൽ ആദ്യ ക്ഷണപത്രം മാതാ അമൃതാനന്ദമയിക്ക്

ആദ്യ ക്ഷണപത്രം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി മാതാ അമൃതാനന്ദമയിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു
ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യക്ഷണപത്രം മാതാ അമൃതാനന്ദമയിക്ക് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി നല്‍കുന്നു.
ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യക്ഷണപത്രം മാതാ അമൃതാനന്ദമയിക്ക് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി നല്‍കുന്നു.Mediapress
Updated on

കൊച്ചി: അയോധ്യയില്‍ ഈ മാസം 22 ന് നടക്കുന്ന ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യ ക്ഷണപത്രം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി മാതാ അമൃതാനന്ദമയിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍, വൈസ് പ്രസിഡന്‍റ് അഡ്വ. അനില്‍ വിളയില്‍, ട്രഷറര്‍ ശ്രീകുമാര്‍, സേവാപ്രമുഖ് അനില്‍കുമാര്‍, ശ്രീവര്‍ദ്ധന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com