Pinarayi Vijayan has a history of getting votes from the Sangh Parivar and reaching the Niyamasabha: Mathew Kuzhalnadan
മാത‍്യു കുഴൽനാടൻ

സംഘപരിവാറിന്‍റെ വോട്ടുവാങ്ങി നിയസഭയിലെത്തിയ ചരിത്രമാണ് പിണറായി വിജയനുള്ളത്: മാത‍്യു കുഴൽനാടൻ

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് പിണറായി വിജയന്‍റെ ഔദാര‍്യത്തിൽ
Published on

തിരുവനന്തപുരം: സംഘപരിവാറിന്‍റെ വോട്ടുവാങ്ങി നിയമസഭയിലെത്തിയ ചരിത്രമാണ് മുഖ‍്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കോൺഗ്രസ് എംഎൽഎ മാത‍്യു കുഴൽനാടൻ. കേരളത്തിൽ ആർഎസ്എസും സിപിഎമ്മും വലിയ ബന്ധം സ്ഥാപിച്ച് കാര‍്യങ്ങൾ നടത്തുന്നതുന്നുണ്ടെന്ന് സഖാക്കൾ പോലും സംശയിക്കുന്നുവെന്നും കുഴൽനാടൻ സഭയിൽ പറഞ്ഞു.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് പിണറായി വിജയന്‍റെ ഔദാര‍്യത്തിലാണെന്നും എഡിജിപിയെ മാറ്റിയത് എന്തിനാണെന്ന് പൊതുസമൂഹത്തോട് വ‍്യക്തമാക്കണമെന്നും കുഴൽനാടൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com