തൃശൂർ പൂരം; മേയ് 6 ന് പ്രദേശിക അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും
may 6th local holiday in thrissur

തൃശൂർ പൂരം; മേയ് 6 ന് പ്രദേശിക അവധി

file image

Updated on

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് മേയ് 6 ന് തൃശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.

മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്റ്റർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com