തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ വി.വി. രാജേഷ് എത്തില്ല

സൈനിക, പൊലീസ് ഉന്നത ഉദ‍്യോഗസ്ഥർ തുടങ്ങി 22 പേരുടെ പട്ടികയിൽ അദ്ദേഹത്തിന്‍റെ പേരില്ല
Mayor V.V. Rajesh will not be present to receive the Prime Minister who is arriving in Thiruvananthapuram.

വി.വി. രാജേഷ്

Updated on

തിരുവനന്തപുരം: കോർപ്പറേഷൻ‌ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനു പിന്നാലെ വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മേയർ വി.വി. രാജേഷ് എത്തില്ല.

സൈനിക, പൊലീസ് ഉന്നത ഉദ‍്യോഗസ്ഥർ തുടങ്ങി 22 പേർ അടങ്ങുന്ന പട്ടികയിൽ അദ്ദേഹത്തിന്‍റെ പേരില്ല. എൻഡിഎ- ബിജെപി നേതാക്കളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ സ്വീകരണത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് വി.വി. രാജേഷ് അറിയിക്കുകയായിരുന്നു. സാധാരണ ഉന്നത സ്ഥാനീയർ തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ മേയർ പോകുന്നത് പതിവാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com