മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

മെസി വരില്ലെന്ന കാര‍്യം ഇപ്പോഴാണ് മനസിലായതെന്നും മുഖ‍്യമന്ത്രി പറഞ്ഞു
messi and argentina football team didn't come to kerala confirmed by cm pinarayi vijayan

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: ലയണൽ മെസിയും അർജന്‍റീന ഫുട്ബോൾ ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ‌. മെസി വരില്ലെന്ന കാര‍്യം ഇപ്പോഴാണ് മനസിലായതെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടു കൊടുക്കില്ലെന്നു പറഞ്ഞ മുഖ‍്യമന്ത്രി സ്പോൺസർ എത്തിയത് നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടിയാണെന്ന് വ‍്യക്തമാക്കി.

അതേസമയം, മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ‍്യമങ്ങൾ കായികമന്ത്രിയോട് ചില ചോദ‍്യങ്ങൾ ചോദിച്ചെങ്കിലും മന്ത്രി മറുപടി നൽകിയിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com