നിയമസഭാ പുസ്തകോത്സവം: കെ.ബി. ജയചന്ദ്രന് ഫോട്ടൊഗ്രഫി അവാർഡ്

10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
Metro vaartha Chief photographer K B Jayachandran bags best photographer award

കെ.ബി. ജയചന്ദ്രൻ

Updated on

തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കായുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മെട്രൊവാർത്ത ചീഫ് ഫോട്ടൊഗ്രാഫർ കെ. ബി. ജയചന്ദ്രൻ മികച്ച ഫോട്ടൊഗ്രാഫർക്കുള്ള അവാർഡിനർഹനായി.

10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com