KUWJ സംസ്ഥാന സെക്രട്ടറിയായി മെട്രൊ വാർത്ത സബ് എഡിറ്റർ ബിനിത ദേവസിയെ തെരഞ്ഞെടുത്തു

കേരള പത്രപ്രവർത്തക യൂണിയന്‍റെ 60-ാമത് സംസ്ഥാന സമ്മേളനത്തിൽ വച്ചായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്
Metro vaartha sub-editor Binitha Devassy has been elected as the state secretary of the Kerala Journalists' Union.
ബിനിത ദേവസി
Updated on

കൊച്ചി: കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന സെക്രട്ടറിയായി മെട്രൊ വാർത്ത സബ് എഡിറ്റർ ബിനിത ദേവസി തെരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), അഭിജിത്ത് (എസിവി) എന്നിവരാണു മറ്റു സെക്രട്ടറിമാർ.

വിജേഷ് (മാതൃഭൂമി), കൃപ (ഫോർത്ത്) എന്നിവർ വൈസ് പ്രസിഡന്‍റുമാരും മധുസൂദനൻ കർത്ത (മനോരമ) ട്രഷററുമാണ്. സംസ്ഥാന പ്രസിഡന്‍റായി കെ.പി. റെജി (മാധ്യമം), ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാൾ (ജനയുഗം) എന്നിവരെ നേരത്തേ തെരഞ്ഞെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com