എറണാകുളത്ത് മധ‍്യവയസ്ക വീടിനുള്ളിൽ മരിച്ച നിലയിൽ

കാലടി മറ്റൂരിലെ കരിപ്പേലിക്കുടി വീട്ടിൽ മണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
middle aged woman dead inside house in ernakulam

എറണാകുളത്ത് മധ‍്യവയസ്ക വീടിനുള്ളിൽ മരിച്ച നിലയിൽ

file
Updated on

കൊച്ചി: എറണാകുളത്ത് മധ‍്യവയസ്ക്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലടി മറ്റൂരിലെ കരിപ്പേലിക്കുടി വീട്ടിൽ മണിയെയാണ് (54) മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായ മണി ഒറ്റക്കായിരുന്നു താമസം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചിരുന്നു.

രണ്ട് മക്കളുണ്ട് ഇവർക്ക്. വീടിന് പുറത്ത് കാണാതായതോടെ ബന്ധുക്കളും അയൽകാരും അന്വേഷിച്ചെത്തിയപ്പോഴാണ് മണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com