ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മിനി ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 5 പേർക്ക് പരുക്ക്

തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്
mini bus accident one death at pathanamthitta
mini bus accident one death at pathanamthitta

പത്തനംതിട്ട: തുലാപ്പള്ളിയിൽ തിർഥാടക വാഹനം മറിഞ്ഞ് ഒരു മരണം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മിനി ബസാണ് അപകടത്തിൽപെട്ടത്. നാല് വയസുകാരനാണ് മരിച്ചത്.

തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് സാരമായ പരിക്കേറ്റു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com