ഔദ‍്യോഗിക ആവശ‍്യത്തിന് സ്വകാര‍്യ വാഹനം ഉപയോഗിക്കാൻ അനുമതിയുള്ളത് 2 മന്ത്രിമാർക്ക്; കെ.എം. ഷാജിയുടെ കാറിന് അനുമതിയില്ല

ആകെ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും മാത്രമാണ് പൊതുഭരണ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്
minister k.m. shaji range rover controversy updates

കെ.എം. ഷാജി

Updated on

തിരുവനന്തപുരം: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനം ഔദ‍്യോഗിക ആവശ‍്യത്തിന് ഉപയോഗിക്കാൻ മന്ത്രി കെ.എം. ഷാജിക്ക് യുഡിഎഫ് സർക്കാർ അനുമതി നൽകിയിട്ടില്ല. ആകെ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും മാത്രമാണ് പൊതുഭരണ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്.

സ്വന്തം വാഹനം അപകടത്തിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നിത്തല സ്വന്തം വാഹനത്തിന് അപേക്ഷ നൽകിയത്. അതേസമയം, കണ്ണൂരിൽ നിന്നും കുർഗിലേക്കുള്ള യാത്രയ്ക്ക് വേണ്ടി മാത്രമാണ് കെ.എം. ഷാജിക്ക് സ്വകാര‍്യ കാർ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

logo
Metro Vaartha
www.metrovaartha.com