മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു

മന്ത്രിയടക്കം വാഹനത്തിലുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
Minister Saji Cherians vehicle met with an accident

മന്ത്രി സജി ചെറിയാൻ

file image

Updated on

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു. തിരുവനന്തപുരം വാമനാപുരത്ത് വച്ചായിരുന്നു അപകടം.

കാറിന്‍റെ ടയർ ഊരിത്തെറിച്ചു. മന്ത്രിയും വാഹനത്തിലുള്ളവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടമുണ്ടായതിനെ തുടർന്ന് ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com