''എന്‍റെ പേര് ശിവൻകുട്ടി... സെൻസർ ബോർഡ് എങ്ങാനും ഈ വഴി!!'': പരിഹസിച്ച് മന്ത്രി

ജെഎസ്കെയുടെ പ്രദർശാനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരേ വിമർശനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റ്
minister v sivankutty ridiculed censor board

''എന്‍റെ പേര് ശിവൻകുട്ടി... സെൻസർ ബോർഡ് എങ്ങാനും ഈ വഴി!!'': പരിഹസിച്ച് മന്ത്രി

Updated on

തിരുവനന്തപുരം: ജെഎസ്കെ എന്ന സിനിമയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി. ഫെയ്സ് ബുക്കിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം.

'എന്‍റെ പേര് ശിവൻകുട്ടി...

സെൻസർ ബോർഡ് എങ്ങാനും ഈ വഴി!!'- എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

പിന്നാലെ സഖാവ് കുറച്ച് ദിവങ്ങളായി നല്ല ഫോമിലാണല്ലോ എന്നും സെൻസർ ബോർ‌ഡ് എത്തിച്ചേരാനും ഒരു യോഗ്യത വേണമെന്നും തുടങ്ങി പോസിറ്റീവും നെഗറ്റീവുമായ ധാരാളം കമന്‍റുകളുമെത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com