മുതലപ്പൊഴി; സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ

മുതലപ്പൊഴിയിൽ അപകടങ്ങൾ‌ വർധിച്ച സാഹചര്യത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു
minority commission rejected govt report on continuous accidental deaths in muthalapozhi
minority commission rejected govt report on continuous accidental deaths in muthalapozhi

തിരുവനന്തപുരം: മുതലപ്പൊഴിയിൽ തുടർച്ചയായ അപകട മരണങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. തങ്ങൾക്കു ലഭിച്ച റിപ്പോർട്ട് പൂർണമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. സമഗ്ര റിപ്പോർട്ട് ഈ മാസം 28 ന് നൽകണമെന്നും നിർദേശിക്കുന്നു.

മുതലപ്പൊഴിയിൽ അപകടങ്ങൾ‌ വർധിച്ച സാഹചര്യത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മുതലപ്പൊഴിയിൽ നിരവധി മത്സ്യത്തൊഴിലാളികളാണ് മരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com