'എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടത്'; ഫെയ്സ്ബുക്ക് പോസ്റ്റുമായി എം.എം. മണി

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള അവഗണനയിലാണ് എം.എം. മണി സുരേഷ് ഗോപിയെ പരിഹസിച്ചത്
m.m. mani facebook post aiims suresh gopi

എം.എം. മണി

Updated on

ഇടുക്കി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതികരണവുമായി സിപിഎം നേതാവ് എം.എം. മണി.

എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും പക്ഷേ ഇന്ന് നിങ്ങളുടെ ദയനീയതയ്ക്കൊപ്പമാണെന്നുമായിരുന്നു എം.എം. മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എന്നാൽ എയിംസ് വരുമ്പോ തന്നെ മറ്റേ മോനെ എന്ന് വിളിക്കും അവർ. പ്രായം ഒന്നും നോക്കത്തില്ല. സ്ഥലം ഏറ്റെടുത്ത് കൊടുക്കാൻ പറ മറ്റേ മോനെ എന്നിങ്ങനെയാണ് മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്‍റുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com