പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു

യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
Representative Image
Representative Image
Updated on: 

പാലക്കാട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിനെ പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. എഴുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. ഇയാളുടെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.

logo
Metro Vaartha
www.metrovaartha.com