മോൺസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം; വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി പരാതി

മകൻ മനസ് മോൺസൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്
Monson Mavunkal
Monson Mavunkal

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൺസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം നടന്നതായി പരാതി. മോൺസൺ മാവുങ്കലിന്‍റെ കലൂറിലുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. മകൻ മനസ് മോൺസൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com