ചമ്പക്കുളം വള്ളം കളി: കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

നെടുമുടി ചമ്പക്കുളം പഞ്ചായത്തുകളിലെ സ്ഥാപനങ്ങൾക്കാണ് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചത്
moolam boat race half day leave for educational institutions in kuttanad taluk

ആലപ്പുഴ: നാളെ ചമ്പക്കുളം മൂലം വള്ളം കളി നടക്കുന്നതിനാൽ കുട്ടനാട് താലൂക്കിലെ 2 പഞ്ചായത്തുകളിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഭാഗിക അവധി.

നെടുമുടി ചമ്പക്കുളം പഞ്ചായത്തുകളിലെ സ്ഥാപനങ്ങൾക്കാണ് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചത്. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നു കലക്ടർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.