വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തി

mother and son found dead thrissur
മിനി (56) | ജെയ്തു
Updated on

തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപമുള്ള വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അയൽക്കാരെ വിവരം അറിയിച്ചു.

തുടർന്നുള്ള പരിശോധനയിലാണ് ടെറസിനു മുകളിൽ മകൻ ജെയ്തു മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com