ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം; മുഖ്യമന്ത്രി സുധാകരനെ കാണും

മുഖ്യമന്ത്രി ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും
Move to persuade G. Sudhakaran; Chief Minister to meet Sudhakaran
ജി. സുധാകരൻ
Updated on

ആലപ്പുഴ: ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനുമായി അനുനയ നീക്കം സജീവമാക്കാൻ ഒരുക്കി സിപിഎം. വിഷയം വെള്ളിയാഴ്ച ചേരുന്ന സിപിഎം ജില്ലാകമ്മിറ്റിയോഗത്തിൽ ചർച്ചയാകും.

ശനിയാഴ്ച ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും. സിപിഎം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരൻ ഇനി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com