കാസർഗോഡ് ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം

ഒഡിഷ സ്വ​ദേശി സുശാന്ത് ആണ് മരിച്ചത്
Train
Train file image

കാസർഗോഡ്: ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കാസർഗോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒഡിഷ സ്വ​ദേശി സുശാന്ത് (41) ആണ് മരിച്ചത്.

മം​ഗളൂരുവിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയാണ് സുശാന്ത്. ഇന്ന് ഉച്ചയോടെയാണ് അപകടം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com