''ചുവപ്പിനെ കാവിയാക്കാൻ ചിലർ ശ്രമിക്കുന്നു'', മന്ത്രി മുഹമ്മദ് റിയാസ്

മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്
Muhammad Riyaz
Muhammad Riyazfile

കോഴിക്കോട്: പുതുപ്പള്ളിയിൽ എൽഎഫ് തന്നെ വിജയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവിയാക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. ഈ നീക്കം പുതുപ്പള്ളിയെ മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചാൽ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിന്‍റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com