ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും അടച്ചു

ആദ്യം 13 സ്പില്‍വേ ഷട്ടറുകളും 10 സെന്‍റീമീറ്റർ വീതവും പിന്നീടത് 30 സെന്‍റീമീറ്റർ വീതവും ഉയർത്തുകയായിരുന്നു
mullaperiyar dam spillway shutter closed

ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും അടച്ചു

Updated on

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 136 അടിത്ത് മുകളിലെത്തിയതോടെ ഞായറാഴ്ചയാണ് ഷട്ടറുകൾ തുറന്നത്.

ആദ്യം 13 സ്പില്‍വേ ഷട്ടറുകളും 10 സെന്‍റീമീറ്റർ വീതവും പിന്നീടത് 30 സെന്‍റീമീറ്റർ വീതവും ഉയർത്തുകയായിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ ഷട്ടറുകളടച്ചതായി തമിഴ്നാട് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com