മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. തിരയിൽപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മത്സ്യബന്ധനത്തിന് പോയ സഖാവ് എന്ന വെള്ളമാണ് അപകടത്തിൽപ്പെട്ടത്. കടലിലേക്ക് തെറിച്ചുവീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇവിടെ അപകടമുണ്ടാകുന്നത്. ഇന്നലെയും വള്ളം മറിഞ്ഞിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ട മൂന്നുപേരെയും രക്ഷപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com