പിഎം ശ്രീയിൽ ഒപ്പു വച്ചതിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് എം.വി. ഗോവിന്ദൻ

തെറ്റുപറ്റിയതിനാൽ പാർട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
M.V. Govindan says the government made a mistake in signing the PM Shri

എം.വി. ഗോവിന്ദൻ

Updated on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പു വച്ചതിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റുപറ്റിയതിനാൽ പാർട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു വിഷയങ്ങൾക്കൊപ്പം പിഎം ശ്രീ വിവാദവും പരാജയത്തിന് കാരണമായിരിക്കാമെന്നു പറഞ്ഞ ഗോവിന്ദൻ തുടർഭരണത്തിൽ പ്രതീക്ഷയുണ്ടെന്നും നിലവിൽ എൽഡിഎഫിന് 60 സീറ്റുകളിൽ വിജയിക്കാൻ കഴിയുന്ന സാഹചര‍്യമുണ്ടെന്നും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com