നബിദിനം: പൊതുഅവധി 28ന്

കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അവധി 28ന്.
നബിദിനം: പൊതുഅവധി 28ന്
Updated on

​കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നബി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി 28 ലേക്ക് മാറ്റി.

27 നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ 27ന് ​പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ 28ന് ​അ​വ​ധി നി​ശ്ച​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ന​ബി​ദി​ന അ​വ​ധിയും 28 വ്യാ​ഴാ​ഴ്ച ആ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ളെ​ജു​ക​ള​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, നെ​ഗോ​ഷ്യ​ബി​ൾ ഇ​ൻ​സ്ട്രു​മെ​ന്‍റ്സ് ആ​ക്റ്റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം സെപ്റ്റംബര്‍ 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും തീരുമാനിച്ച പശ്ചാത്തലത്തില്‍ പൊതു അവധി 27 ല്‍ നിന്ന് 28 ലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com