തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ കേരളത്തിലെത്തും

കേന്ദ്ര നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ‍്യമന്ത്രിമാരും എത്തും
narendra modi and amit shah to visit twice for election campaign in kerala

അമിത് ഷാ, നരേന്ദ്രമോദി

Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ‍്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ കേരളത്തിലെത്തും. കൂടാതെ കേന്ദ്ര നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ‍്യമന്ത്രിമാരും എത്തും. പാർട്ടി ദേശീയ അധ‍്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ പ്രചാരണത്തിനെത്തും.

അതേസമയം, ബിജെപിയുടെ മൂന്നാം സ്ഥാനാർഥി പട്ടിക ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ല. പത്തോളം മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ‍്യാപിക്കാനുണ്ട്.

logo
Metro Vaartha
www.metrovaartha.com