നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ: സിപിഎം ജില്ലാ സെക്രട്ടറി

പ്രളയകാലത്ത് തങ്ങളെ വളരെയധികം സഹായിച്ച വ‍്യക്തിയായിരുന്നു നവീൻ ബാബുയെന്ന് എന്ന് കെ.പി. ഉദയഭാനു മാധ‍്യമങ്ങളോട് പറഞ്ഞു
Naveen Babu is our favourite; KP Udayabhanu
കെ.പി. ഉദയഭാനു
Updated on

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബു തങ്ങൾക്ക് പ്രിയപ്പെട്ടവനായരുന്നുവെന്ന് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. പ്രളയകാലത്ത് തങ്ങളെ വളരെയധികം സഹായിച്ച വ‍്യക്തിയായിരുന്നു നവീൻ ബാബുയെന്ന് എന്ന് ഉദയഭാനു മാധ‍്യമങ്ങളോട് പറഞ്ഞു.

'നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബാഹ‍്യ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

ദിവ‍്യക്കെതിരായ നടപടി കടുപ്പിക്കണമോയെന്ന കാര‍്യം പാർട്ടി നേതൃത്വം തീരുമാനിക്കും. ഇതിൽ പങ്കാളിയായവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണം. പാർട്ടി നവീന്‍റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകും' കെ.പി. ഉദയഭാനു പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com