

ചടങ്ങിൽ ചലചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ് പൊന്നാട ചാർത്തി ആദരിച്ചു.ഡോ.എം.ആർ.തമ്പാൻ,പ്രസിഡൻ്റ് സഞ്ജയൻ നായർ സമീപം
തിരുവനന്തപുരം: അസോസിയേഷൻ ഓഫ് റിട്ടയേർഡ് ട്രഷറി സ്റ്റാഫിന്‍റെ (ആർട്സ് ) 15-ാം വാർഷിക സമ്മേളനം ചലചിത്ര സംവിധായകൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചലചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ് പൊന്നാട ചാർത്തി ആദരിച്ചു.
പട്ടം സനിത്ത്, ഡോ. എം.ആർ. തമ്പാൻ, പ്രസിഡന്‍റ് സജ്ജയൻ നായർ, ജനറൽ സെക്രട്ടറി എം.കെ. ശശിധരൻ നായർ, കമ്പ്ര നാരായൺ എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.