''വിശ്വാസം നിലനിർത്തി മുന്നോട്ടു പോകും'', കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ചുമതലയേറ്റു

മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ പങ്കെടുത്തു
new devasam board members oath

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ കെ. ജയകുമാർ സംസാരിക്കുന്നു.

KB Jayachandran | Metro Vaartha

Updated on

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്‍റായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറും, മുൻ മന്ത്രി കെ. രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്തു.

ശബരിമലയിൽ അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ജയകുമാർ വ്യക്തമാക്കി.

 മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ പങ്കെടുത്തു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ ഭരണസമിതി ചുമതലയേറ്റു

വിശ്വാസം വ്രണപ്പെടില്ലെന്ന ഉറപ്പ് മുന്നോട്ട് വെക്കുന്നുവെന്ന് കെ. ജയകുമാർ പറഞ്ഞു. സ്പോൺസർമാരെ അടക്കം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങിൽ മന്ത്രിമാരായ വിഎൻ വാസവൻ,വി.ശിവൻകുട്ടി, ജി.ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവരും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com