അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പ്രസവ സമയത്ത് തൂക്കം ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്‍റെ തൂക്കം
Representative Image
Representative Image

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ കുറുക്കത്തിക്കല്ല് ഊരിലെ പാർവതി- ധനുഷ് ദമ്പതികളുടെ 74 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

പ്രസവ സമയത്ത് ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്‍റെ തൂക്കം. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരിന്ന അമ്മയും കുഞ്ഞും കഴിഞ്ഞാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.

Trending

No stories found.

Latest News

No stories found.