കുട്ടിക്കാനത്ത് പത്രവണ്ടി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്

ഡ്രൈവർ കുട്ടിക്കാനം സ്വദേശി കൊച്ചുമോൻ പരുക്കുകളോടെ രക്ഷപ്പെട്ടു
Newspaper cart overturns in Kuttikanam

കുട്ടിക്കാനത്ത് പത്രവണ്ടി കൊക്കയിലേക്ക് മറിഞ്ഞു

Updated on

ഇടുക്കി: കുട്ടിക്കാനത്ത് പത്രവണ്ടി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ കുട്ടിക്കാനം സ്വദേശി കൊച്ചുമോൻ പരുക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

മൂന്നുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് വാഹനം കൊക്കയിൽ കിടക്കുന്നത് കണ്ടത്. പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് പരുക്കേറ്റയാളെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ കൊച്ചുമോനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com