

കേരളത്തിൽ നവംബർ 13ന് ഉപതെരഞ്ഞെടുപ്പ്
മലപ്പുറം: നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ‍്യാപിച്ചു. ജൂൺ 19ന് വോട്ടെടുപ്പും ജൂൺ 23നു വോട്ടെണ്ണലും നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 2. പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ചയുണ്ടാകും.