''അന്തിമ തീരുമാനമായിട്ടില്ല''; നിലമ്പൂർ സിപിഎം സ്ഥാനാർഥിയുടെ കാര‍്യത്തിൽ എം.വി. ഗോവിന്ദൻ

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമായിരിക്കും പ്രഖ‍്യാപനമെന്നും ഗോവിന്ദൻ വ‍്യക്തമാക്കി
no final decison taken in nilambur  by election cpm candidate says m.v. govindan
എം.വി. ഗോവിന്ദൻ
Updated on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയുടെ കാര‍്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥാനാർഥി പ്രഖ‍്യാപനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് മുമ്പ് വ‍്യക്തമാക്കിയിരുന്നുവെന്നും ചൊവ്വാഴ്ച പ്രഖ‍്യാപനം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമായിരിക്കും പ്രഖ‍്യാപനമെന്നും അദ്ദേഹം വ‍്യക്തമാക്കി. മലപ്പുറത്ത് വച്ചു ചേർന്ന പാർട്ടി യോഗത്തിന് പിന്നാലെയാണ് എം.വി. ഗോവിന്ദൻ പ്രതികരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com