സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്

പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്
nipah under control says health minister
nipah virusfile
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ പുറത്തു വന്നിരിക്കുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവാണ്. നിപ വ്യാപനം കൂടുതൽ മെയ് - സെപ്റ്റംബറാണെന്നും അതു വരെ ജാഗ്രത തുടരണമെന്നും നിർദേശമുണ്ടായിരുന്നു.

പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രണ്ടാമത് ഒരാൾക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com