ഒരു സിപിഎം അംഗം പോലും അൻവറിന്‍റെ ഒപ്പമില്ല; ഡിവൈഎഫ്‌ഐ

അൻവറിന്‍റെ പ്രസ്താവനയെ തള്ളി ഡിവൈഎഫ്‌ഐ
Not a single CPM member was with Anvar; DYFI
ഒരു സിപിഎം അംഗം പോലും അൻവറിന്‍റെ ഒപ്പമില്ല; ഡിവൈഎഫ്‌ഐ
Updated on

തിരുവനന്തപുരം: കണ്ണൂരിലെ പ്രമുഖ നേതാവ് തനിക്കൊപ്പമുണ്ടെന്ന അൻവറിന്‍റെ പ്രസ്താവനയെ തള്ളി ഡിവൈഎഫ്‌ഐ. അൻവറിന്‍റെ കൂടെ കണ്ണൂരിലെ പ്രമുഖനെന്നല്ല ഒരു സിപിഎം അംഗം പോലുമില്ല. അൻവറിന് കണ്ണൂരിനെയും പാർട്ടിയെയും മനസിലായിട്ടില്ല.

വാർത്താസമ്മേളനത്തിലെ വീഡിയോയ്ക്ക് താഴെവരുന്ന കമന്‍റുകൾ കണ്ടിട്ട് കേരളം മൊത്തം അൻവറിന്‍റെയൊപ്പമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് അൻവർ. എന്നാൽ അൻവറിന് സ്ഥലം മാറിപോയി. കേരളത്തിലെ ഒരു സിപിഎം അനുഭാവി പോലും അൻവറിനൊപ്പമില്ല'. ഡിവൈഎഫ്ഐ നേതാവ് വി.കെ. സനോജ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com