ഇനി വ്രത ശുദ്ധിയുടെ നാളുകൾ; പള്ളികൾ പ്രാർഥന നിർഭരം

രാത്രിയിലെ പ്രത്യേക നമസ്കാരത്തിനായി വിശ്വാസികൾ എത്തുന്നതോടെ പള്ളികൾ പ്രാർഥനനിർഭരമാകും
Now it's time for the days of fasting and purification

ഇനി വ്രത ശുദ്ധിയുടെ നാളുകൾ

Updated on

കോഴിക്കോട്: ഇസ്ലാംമത വിശ്വാസികൾക്ക് വ്യാഴാഴ്ച മുതൽ വ്രത ശുദ്ധിയുടെ നാളുകളാണ്. പള്ളികളും വീടുകളും ഇനി പ്രാർഥന നിർഭരമാകും. ഖുറാൻ ഗ്രന്ഥത്തിന്‍റെ പാരായണത്തിനായി വിശ്വാസികൾ കൂടുതൽ സമയം ചെലവഴിക്കും.

രാത്രിയിലെ പ്രത്യേക നമസ്കാരത്തിനായി വിശ്വാസികൾ എത്തുന്നതോടെ പള്ളികൾ പ്രാർഥനനിർഭരമാകും,

ചൂട് കാലത്ത് റമദാൻ എത്തിയത് എന്നതിനാൽ പഴവിപണികൾ സജീവമാണ്. മതമൈത്രിയുടെ സന്ദേശം പകരാൻ പലയിടങ്ങളിലും സമൂഹ ഇഫ്താറുകൾ സംഘടുപ്പിക്കും

logo
Metro Vaartha
www.metrovaartha.com