"നിലപാടിൽ മാറ്റമില്ല, പ്രതിഷേധങ്ങളെ എൻഎസ്എസ് നേരിടും''; സുകുമാരൻ നായർ

ചങ്ങനാശേരി പൊരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് പൊതു യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം
nss general secretary g sukumaran nair says he has stated his political stance

സുകുമാരൻ നായർ

Updated on

കോട്ടയം: സർക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള എൻഎസ്എസ് നിലപാടിൽ വിമർശനം തുടരുമ്പോഴും നിലപാടിലുറച്ച് സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞെന്നും പ്രതിഷേധങ്ങൾ നേരിട്ടോളാമെന്നും അദ്ദേഹം പ്രതികരിച്ചു. ചങ്ങനാശേരി പൊരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് പൊതു യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

താൻ തന്‍റെ രാഷ്ട്രീയ നീലപാടാണ് പറഞ്ഞത്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിച്ചോട്ടെ, അത് കൊണ്ട് എനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ, പറഞ്ഞ നിലപാടിനെകുറിച്ച് ആവർത്തിച്ച് ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com