ഒക്റ്റോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ

പെൻഷൻ വിതരണത്തിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു
october welfare pension distribution

ഒക്റ്റോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ

representative image

Updated on

തിരുവനന്തപുരം: ഒക്റ്റോബർ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം 27 മുതൽ ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും.

ഇതിൽ 26.62 ലഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്ക് വഴിയുമായിരിക്കും തുക വിതരണം ചെയ്യുക. ഇതുവരെ സർക്കാർ 43,653 കോടി രൂപ ക്ഷേമപെൻഷനായി ചിലവിട്ടതായി ധനമന്ത്രി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com