
ഓണക്കാല തിരക്ക് പരിഗണിച്ച് നാല് സ്പെഷ്യല്‍ സര്‍വീസുകൾ കൂടി ദക്ഷിണ റെയ്‌ൽവേ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ഓണക്കാല തിരക്ക് പരിഗണിച്ച് നാല് സ്പെഷ്യല്‍ സര്‍വീസുകൾ കൂടി ദക്ഷിണ റെയ്‌ൽവേ പ്രഖ്യാപിച്ചു.
ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത് (06127), തിരുവനന്തപുരം നോര്‍ത്ത്-ഉധ്ന ജംഗ്ഷന്‍ (06137), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത് (06010), വില്ലുപുരം ജംഗ്ഷന്‍-ഉധ്ന ജംഗ്ഷന്‍ (06159) എന്നിവയാണ് പുതിയ സർവീസുകൾ. ഇവയിലെ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.