150 കിലോ മാനിറച്ചിയുമായി അഞ്ചംഗ സംഘം; പിടിയിലായത് ഒരാൾ

വനംവകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേട്ടിരുന്നു
150 കിലോ മാനിറച്ചിയുമായി അഞ്ചംഗ സംഘം; പിടിയിലായത് ഒരാൾ

പാലക്കാട്: അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന 4 പേർ ഓടി രക്ഷപെട്ടു.

വനംവകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ചംഗ സംഘത്തെ കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com