ഒഎൻവി സാഹിത്യ പുരസ്കാരം പ്രതിഭാ റായിക്ക്

ഒൻഎൻവി യുവ സാഹിത്യ പുരസ്കാരം ദുർഗാ പ്രസാദിന്‍റെ 'രാത്രിയിൽ അച്ചാങ്കര' എന്ന കാവ്യസമാഹാരത്തിനാണ്
pratibha ray
pratibha ray

തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024 ലെ സാഹിത്യ പുരസ്കാരം ജ്ഞാനപീഠ ജോതാവും പ്രമുഖ സാഹിത്യകാരിയുമായ പ്രതിഭാ റായിക്ക്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. ഒൻഎൻവി യുവ സാഹിത്യ പുരസ്കാരം ദുർഗാ പ്രസാദിന്‍റെ 'രാത്രിയിൽ അച്ചാങ്കര' എന്ന കാവ്യസമാഹാരത്തിനാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com