പൊരിങ്ങൽകുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്

422 മീറ്ററാണിപ്പോൾ ഡാമിലെ ജലനിരപ്പ് ഡാമിൽ ഉൾക്കൊള്ളാവുന്ന ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.
പൊരിങ്ങൽകുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്
Updated on

തൃശൂർ: പൊരിങ്ങൽകുത്ത് ഡാമിൽ ജല നിരപ്പ് ഉയർന്നതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 422 മീറ്ററാണിപ്പോൾ ഡാമിലെ ജലനിരപ്പ് ഡാമിൽ ഉൾക്കൊള്ളാവുന്ന ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.

മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവും കൂടുന്നതിനാൽ അധികജലം താഴെക്ക് ഒഴുക്കിക്കളയുന്നതിനുള്ള ആദ്യഘട്ട നടപടിയായി ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com