മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമണം; കെഎസ്ആർടിസിയുടെ ചില്ല് തകർത്തു

നയമക്കാട് എസ്റ്റേറ്റ് പരിസരത്തുവെച്ചാണ് ആക്രമണം ഉണ്ടായത്
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമണം; കെഎസ്ആർടിസിയുടെ ചില്ല് തകർത്തു
Updated on

മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമണം. മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരയാണ് ആക്രമണം ഉണ്ടായത്.

മുൻവശത്തെ ഗ്ലാസ് പൂർണമായും അടിച്ചുതകർത്തു. നയമക്കാട് എസ്റ്റേറ്റ് പരിസരത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.

logo
Metro Vaartha
www.metrovaartha.com