നൈപുണ‍്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേരു തന്നെ നൽകും; പാലക്കാട് നഗരസഭ

ഭിന്നശേഷികാർക്കുള്ള പദ്ധതി ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പറഞ്ഞു
Palakkad Municipality says  skill development centre to be named  Hedgewar

പാലക്കാട് നഗരസഭ

Updated on

പാലക്കാട്: നൈപുണ‍്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പേരു തന്നെ നൽകുമെന്ന് പാലക്കാട് നഗരസഭ.

ഭിന്നശേഷികാർക്കുള്ള പദ്ധതി ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും സംഘർഷം നടന്നാലും നൈപുണ‍്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേരു തന്നെ നൽകും.

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൊലവിളി പ്രസംഗം നടത്തിയെന്ന ആരോപണം തെറ്റാണെന്നും നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com